ചിറയിൻകീഴ്: ഗുരുവിഹാർ കുന്നുംപുറത്ത് വീട്ടിൽ സദാശിവൻ (68) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ ബാബു, അംബിക, പരേതനായ വിജയൻ, മനോഹരൻ, ശോഭന, അജേന്ദ്രൻ, ഉദയകുമാരി, സുരേഷ്.