മനസിന്റെ സമനില തന്നെയാണ് യോഗം. എപ്പോഴും സർവത്ര ഈശ്വരദർശനമെന്ന സമഭാവന നൽകി ഈ സംസാരക്ളേശമകറ്റി അല്ലയോ പരമേശ്വരാ രക്ഷിച്ചാലും.