
നെടുമങ്ങാട്:ഉഴമലയ്ക്കൽ പരുത്തിക്കുഴി രാമവിലാസത്തിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (80)നിര്യാതയായി. മക്കൾ : അശോക് കുമാർ, വിമലകുമാരി,മല്ലിക .മരുമക്കൾ :അജിത.എ, പരേതനായ ബാബു ,എ. വിജയൻ. സഞ്ചയനം വെള്ളി രാവിലെ 9 ന് വിതുര കൊപ്പം സൗമ്യ ഭവനിൽ നടക്കും .