നെടുമങ്ങാട് :മേലാംകോട് രേവതി ഭവനിൽ പരേതനായ ശ്രീധരന്റെ ഭാര്യ പി.ലളിത (84 )നിര്യാതയായി.മക്കൾ:
രവീന്ദ്രൻ,ഷീലാ കുമാരി,സുരേഷ്.സഞ്ചയനം .ഞായർ രാവിലെ 9ന്.