aj

മുടപുരം:മംഗലപുരം തോന്നയ്ക്കൽ എ.ജെ കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്നോളജി നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ 8 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം മന്ത്രി ജി.ആർ.അനിൽ കബറടിയിൽ സുധീനയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.വി.ശശി എം.എൽ.എ,പ്രിൻസിപ്പൽ കെ.വൈ.മുഹമ്മദ്കുഞ്ഞ്, ഡോ.അൻസർ.ആർ.എസ്,ഡോ.ഷാജി,ഡോ.നോഹ ലാജ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം,പഞ്ചായത്ത് അംഗം ബി.സി.അജയ രാജ്,ഡോ.സത്യരാജ്,എ,പി.ടി.എ പ്രസിഡന്റ് എം.എൽ.രവി,കേരള സർവകലാശാല മുൻ സെനറ്റ് അംഗം എ.അൻവർഷാ,മുഹമ്മദ് ആസിഫ്,വിഷാൽ തുടങ്ങിയവർ പങ്കെടുത്തു.