vijayakumar

തിരുവനന്തപുരം: ചൂഴാറ്റുകോട്ട ആറ്റുമ്മേൽ വീട്ടിൽ വിജയകുമാർ.സി (63) നിര്യാതനായി. ഭാര്യ:അജിതകുമാരി. മക്കൾ:ഗോഖലെ എ.വി, ഗോഖിമ എ.വി. മരുമകൻ: വിപിൻ വി.പി. പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 8.30ന്.