raveendrannair

കുറ്റിച്ചൽ:കുറ്റിച്ചൽ പരുത്തിപ്പള്ളി മുണ്ടൻചിറ പ്രീതാ ഭവനിൽ പി.രവീന്ദ്രൻ നായർ(പൊന്നൻമണി-69)നിര്യാതനായി.ഭാര്യ:എസ്.ശോഭനകുമാരി.മക്കൾ:പ്രീതിഎസ്.നായർ,സരിത എസ്.നായർ.മരുമക്കൾ:വി.രാജേഷ് കുമാർ,എം.അനിൽകുമാർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.