ksrtc

തിരുവനന്തപുരം: ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന യാത്രയ്ക്ക് നിരക്ക് കൂടുതൽ നൽകേണ്ടി വരും. ആഗസ്റ്റ് രണ്ടാം വാരം മുതൽ സെപ്തംബർ വരെയാണ് നിരക്ക് വർദ്ധന. എ.സി സർവീസുകളിൽ 20ഉം എക്സ്പ്രസ്, ഡീലക്സ് സർവീസുകളിൽ 15 ശതമാനം വർദ്ധനയുമാണ് നിലവിൽ വരിക. ജൂലായ് 27ന് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഓണക്കാലത്ത് ബംഗളൂരുവിൽ നിന്ന് ഐ.ടി പ്രൊഫഷണലുകൾ അടക്കമുള്ളവർ നാട്ടിലേക്ക് എത്തുന്ന സാഹചര്യത്തിൽ കൂടുതൽ വരുമാനമാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്.

 കെ.​എ​സ്.​ ​ആ​ർ.​ടി.​സി​ ​ശ​മ്പ​ള​ക്കാ​ര്യ​ത്തി​ൽ​ ​ഉ​റ​പ്പു​ ​ന​ൽ​കാ​തെ​ ​മ​ന്ത്രി

​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ഈ​ ​മാ​സം​ 10​നു​ ​മു​മ്പ് ​ശ​മ്പ​ളം​ ​ന​ൽ​കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ഉ​റ​പ്പ് ​പ​റ​യാ​തെ​ ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു.​ ​ശ​മ്പ​ളം​ ​സം​ബ​ന്ധി​ച്ച​ ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ​മാ​നേ​ജ്മെ​ന്റാ​ണെ​ന്നും​ ​പ​ണം​ ​ല​ഭ്യ​മാ​കു​ന്ന​ ​മു​റ​യ്ക്കു​ ​മാ​ത്ര​മെ​ ​ശ​മ്പ​ളം​ ​ന​ൽ​കാ​ൻ​ ​ക​ഴി​യൂ​ ​എ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
10​നു​ ​മു​മ്പ് ​ശ​മ്പ​ളം​ ​ന​ൽ​കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​എം.​‌​‌​‌​ഡി​ ​ബി​ജു​ ​പ്ര​ഭാ​ക​ർ​ ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​നാ​ ​പ്ര​തി​നി​ധി​ക​ളു​ടെ​ ​യോ​ഗ​ത്തി​ൽ​ ​പ​റ​ഞ്ഞി​രു​ന്നു.