arjun

കുറ്റിച്ചൽ:പച്ചക്കാട് ചാമുണ്ഡി നഗർ എ.വി.ഭവനിൽ അനിൽ കുമാർ-പ്രിജി ദമ്പതികളുടെ മകൻ അർജുൻ(21)നിര്യാതനായി.
സഹോദരൻ:നിജിൻ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.