വെള്ളറട: വേങ്കോട് നരിക്കോട് രാജ ഭവനിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ വത്സലകുമാരി (71) നിര്യാതയായി . മക്കൾ: ബിനു കുമാർ, കുമാരി ബീന, കുമാരി ബിന്ദു, കുമാരി സജിത .മരുമക്കൾ: രജനി, സുകുമാരൻ, സനൽ കുമാർ, സതീഷ് നായർ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.