
തൃപ്പൂണിത്തുറ: പാണ്ട്യമ്യാലിൽ പരേതനായ വേലായുധന്റെ ഭാര്യ ഭാരതി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് അരയൻകാവ് ശ്മശാനത്തിൽ. മക്കൾ: പി.വി. പ്രകാശൻ (വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞിരമറ്റം യൂണിറ്റ് പ്രസിഡന്റ്, ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ), പി.വി. ബിജു, പ്രസന്ന, ബീന. മരുമക്കൾ: വനജ, രമ്യ, മുരളി, തങ്കരാജ്.