anil

കിളിമാനൂർ:പുല്ലയിൽ കട്ടരാവിള വീട്ടിൽ അനിൽകുമാർ (48) നിര്യാതനായി.ഭാര്യ റീജ. മക്കൾ:അഞ്ജന, അർജുൻ. സഞ്ചയനം ബുധൻ രാവിലെ 8.30 ന് .