കിളിമാനൂർ :വാലുപച്ച കൈലാസ് ഭവനിൽ പരേതനായ സഹദേവന്റെയും രാധാമണിയുടെയും മകൾ മഞ്ചു (42 )നിര്യാതയായി.മക്കൾ:വിഷ്ണു, കാശിനാഥ്, കൈലാസ് നാഥ്. സഞ്ചയനം വ്യാഴം രാവിലെ 8. 30ന്.