janardhananpillai

വർക്കല: ഊന്നിൻമൂട് പൂതക്കുളം തൊടിവിളപുത്തൻവീട്ടിൽ ജനാർദ്ദനൻപിളള (67) നിര്യാതനായി. ഭാര്യ: രാജമണി. മക്കൾ: രാജീവ്, രാജേഷ്, രതീഷ്. മരുമക്കൾ: ബിന്ദു, മായ, ചിഞ്ചു.