
തിരുവനന്തപുരം : വലിയവേളി കുഴിവിളാകം ഹൗസിൽ പരേതനായ അലക്സ് ഐസക്കിന്റെ ഭാര്യ ട്രീസാ ഐസക് (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വലിയവേളി സെന്റ് തോമസ് ദേവാലയത്തിൽ .പ്രാർത്ഥന ശനിയാഴ്ച രാവിലെ 11 മണിക്ക് .
മക്കൾ : ലിഡിയ,ജോസ് വെൻസൻ,ഫിഡാലിയ,സീനാ,ഷർളിൻ, ജോയ്സൺ.
മരുമക്കൾ : പത്രോസ്, ബെയ്സിൽ,ആന്റണി കാംബസ്, പെട്രീഷ്യ, ജീനാ, മാർഗരറ്റ്,