കായംകുളം:പുതിയവിള ചക്കിട്ടയിൽ പരേതനായ ദാമോദരൻ മുതലാളിയുടെ ഭാരൃ നവജാക്ഷി അമ്മ (82) നിര്യാതയായി. മക്കൾ:പരേതനായ ജയകുമാർ , ജയശ്രീ, ജയപ്രകാശ് (കുട്ടൻ), ജയദേവി. മരുമക്കൾ: ജയപ്രകാശ്, ജീന, രാജേന്ദ്രപ്രസാദ്. സഞ്ചയനം: ഞായർ രാവിലെ 8 മണി.