
മലയിൻകീഴ് : കരിപ്പൂര് പണ്ടാരക്കണ്ടം ശ്രീമാധവത്തിൽ പരേതനായ മാധവൻ നായരുടെ ഭാര്യ മഹേശ്വരിഅമ്മ(74)നിര്യാതയായി.മക്കൾ : ശ്രീജിത്(ശ്രീജ മെഡിക്കൽസ്,മണിയറവിള),ശ്രീജ(മെഡിക്കൽ കോളേജ്,തിരുവനന്തപുരം).മരുമക്കൾ : സ്മിത,ഡോ.ഷിബു(വെറ്ററിനറി ഓഫീസർ,മിൽമ).സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്.