മലയിൻകീഴ് : പേയാട് അരയിട്ടുക്കോണം അശ്വതി ഭവനിൽ(എസ്.ബി.എം.ആർ.എ-എ-55)ആർ.ഷാജി(49,കെ.എസ്.ഇ.ബി.ജീവനക്കാരൻ) നിര്യാതനായി.മാതാവ് : ശാന്ത. ഭാര്യ : യു.ബീന.മക്കൾ :അശ്വതി.ബി.എസ്,അപർണ.ബി.എസ്. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്