roopa

തിരുവനന്തപുരം :ശ്രീവരാഹം കുളത്തിൻകര റോഡ് ശ്രീവൽസം അപ്പാർട്മെന്റിൽ പട്ടം എൽ. ഐ. സി ഡിവിഷണൽ ഓഫീസ് ഉദ്യോഗസ്ഥ രൂപ രമേഷ് (50) നിര്യാതയായി.കെ. എസ്.ഇ. ബി റിട്ട.എൻജി. കൃഷ്ണന്റേയും ഏജീസ് ഓഫീസ് റിട്ട. സീനിയർ എസ് ഒ മീനാംബാളിന്റെയും മകളാണ് .

മകൾ : രചന രമേഷ്.