colleges

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷയിൽ കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ച കോളേജുകളുടെ അക്കാഡമിക് പെർഫോമൻസ് ഇൻഡക്സിൽ മുന്നിലെത്തിയ 10 കോളേജുകൾ:

1) തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജ്
2) ഗവ.എൻജിനിയറിംഗ് കോളേജ്, ബാർട്ടൺഹിൽ
3) മോഡൽ എൻജിനിയറിംഗ് കോളേജ്, തൃക്കാക്കര
4) ഗവ.എൻജിനിയറിംഗ് കോളേജ്, തൃശൂർ
5) ക്രൈസ്റ്റ് കോളേജ് ഒഫ് എൻജിനിയറിംഗ്, തൃശൂർ
6)രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, കോട്ടയം
7)മാർഅത്തനേഷ്യസ് കോളേജ് ഒഫ് എൻജിനിയറിംഗ്, കോതമംഗലം
8)മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, പുത്തൻകുരിശ്
9)എൻ.എസ്.എസ് കോളേജ് ഒഫ് എൻജിനിയറിംഗ്, പാലക്കാട്
10) രാജഗിരി സ്കൂൾ ഒഫ് എൻജിനിയറിംഗ്, എറണാകുളം