p

തിരുവനന്തപുരം : ലക്ചറർ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ് (പോളിടെക്നിക്കുകൾ), മെഡിക്കൽ ഓഫീസർ (ആയുർവേദം) (തസ്തികമാറ്റം മുഖേന), ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്), റിപ്പോർട്ടർ ഗ്രേഡ് 2 (തമിഴ്), ട്രാസലേറ്റർ (മലയാളം), കാറ്റലോഗ് അസിസ്റ്റന്റ്, ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2, റഫ്രിജറേഷൻ മെക്കാനിക് (യു.ഐ.പി.), ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ (തസ്തികമാറ്റം മുഖേന), എൻജിനിയറിംഗ് അസിസ്റ്റന്റ്, ഓവർസീയർ ഗ്രേഡ് 2, ഫീൽഡ് ഓഫീസർ, ഡ്രസർ/നഴ്സിംഗ് അസിസ്റ്റന്റ് ഗ്രേഡ് 1 തുടങ്ങി 35 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.


ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് - ഒന്നാം എൻ.സി.എ മുസ്ലിം (കാറ്റഗറി നമ്പർ 265/2020), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1 (സിവിൽ) (എൻജിനിയറിംഗ് കോളേജുകൾ) (കാറ്റഗറി നമ്പർ 191/2020),വിവിധ ജില്ലകളിൽ സൈനികക്ഷേമ വകുപ്പിൽ വെൽഫയർ ഓർഗനൈസർ (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 749/2021),എറണാകുളം ജില്ലയിൽ സൈനികക്ഷേമ വകുപ്പിൽ വെൽഫയർ ഓർഗനൈസർ (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 97/2019),പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പഞ്ചായത്ത് വകുപ്പിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 86/2021),മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ അസിസ്റ്റന്റ് (സംസ്‌കൃതം) - ഒന്നാം എൻ.സി.എ മുസ്ലിം, പട്ടികജാതി (കാറ്റഗറി നമ്പർ 365/2018, 366/2018),തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്-തമിഴ് മാദ്ധ്യമം) (കാറ്റഗറി നമ്പർ 417/2019),പാലക്കാട്, മലപ്പുറം ജില്ലകളിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) - ഒന്നാം എൻ.സി.എ- എസ്.സി.സി.സി (കാറ്റഗറി നമ്പർ 45/2020),മലപ്പുറം, എറണാകുളം ജില്ലകളിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ - ഒന്നാം എൻ.സി.എ ഒ.ബി.സി., ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 120/2019, 121/2019),വിവിധ ജില്ലകളിൽ എക്‌സൈസ് വകുപ്പിൽ വുമൺ സിവിൽ എക്‌സൈസ് ഓഫീസർ - എൻ.സി.എ മുസ്ലിം, പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ, പട്ടികവർഗ്ഗം, എസ്.ഐ.യു.സി. നാടാർ (കാറ്റഗറി നമ്പർ 465/2019, 466/2019, 270/2019, 271/2019, 272/2019, 273/2019, 274/2019),വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 253/2020),വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫാഷൻ ഡിസൈൻ ടെക്‌നോളജി) (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 332/2019), സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയർ - ജനറൽ, മത്സ്യത്തൊഴിലാളികൾ/മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ (കാറ്റഗറി നമ്പർ 208/2020, 209/2020),മത്സ്യഫെഡിൽ പ്രോജക്ട് ഓഫീസർ ജനറൽ, മത്സ്യത്തൊഴിലാളികൾ/ മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ (കാറ്റഗറി നമ്പർ 220/2020, 221/2020), ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിൽ ഫയർ വുമൺ (ട്രെയിനി) (കാറ്റഗറി നമ്പർ 245/2020) ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.

എ​ൽ.​ഡി​ ​ക്ല​ർ​ക്ക് ​റാ​ങ്ക്
ലി​സ്റ്റു​ക​ൾ​ ​അം​ഗീ​ക​രി​ച്ചു

■​ര​ണ്ട് ​ദി​വ​സ​ത്തി​ന​കം​ ​വെ​ബ്സൈ​റ്റിൽ
തി​രു​വ​ന​ന്ത​പു​രം​ ​:​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​എ​ൽ.​ഡി.​ ​ക്ല​ർ​ക്ക് ​ത​സ്തി​ക​ക​ളു​ടെ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 207​/2019,​ 208​/2019​)​ ​റാ​ങ്ക് ​ലി​സ്റ്റു​ക​ൾ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​പി.​എ​സ് .​സി​ ​യോ​ഗം​ ​അം​ഗീ​ക​രി​ച്ചു.​ 14​ ​ജി​ല്ല​ക​ളി​ലേ​ക്കു​മു​ള്ള​ ​റാ​ങ്ക് ​ലി​സ്റ്റു​ക​ൾ​ ​പി.​എ​സ്.​സി​യു​ടെ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ര​ണ്ടു​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യും.

അ​ഭി​മു​ഖം
ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​എ​ച്ച്.​എ​സ്.​എ​സ്.​ടി​ ​ഹി​ന്ദി​ ​(​പ​ട്ടി​ക​വ​ർ​ഗ്ഗം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 665​/2021​)​ത​സ്തി​ക​യി​ലേ​ക്ക് ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

സാ​ദ്ധ്യ​താ​ ​പ​ട്ടിക
വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​ആ​രോ​ഗ്യ​വ​കു​പ്പി​ൽ​ ​ഫീ​ൽ​ഡ് ​വ​ർ​ക്ക​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 546​/2019​),​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ട്രേ​ഡ്സ്മാ​ൻ​ ​(​വി​വി​ധ​ ​ട്രേ​ഡു​ക​ൾ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 756​/2021,​ 757​/2021​),​കാ​സ​ർ​കോ​ട് ​ജി​ല്ല​യി​ൽ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ട്രേ​ഡ്സ്മാ​ൻ​ ​(​കാ​ർ​പ്പ​ന്റ​റി​)​ ​-​ ​എ​ൻ.​സി.​എ.​ ​-​ ​പ​ട്ടി​ക​ജാ​തി​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 604​/2019​),​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​സി​വി​ൽ​ ​സ​പ്ലൈ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​അ​സി​സ്റ്റ​ന്റ് ​സെ​യി​ൽ​സ്മാ​ൻ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 105​/2020​),​തൃ​ശൂ​ർ​ ​ജി​ല്ല​യി​ൽ​ ​കാ​ർ​ഷി​ക​ ​വി​ക​സ​ന​ ​ക​ർ​ഷ​ക​ക്ഷേ​മ​ ​വ​കു​പ്പി​ൽ​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 407​/2021​),​കേ​ര​ള​ ​സ്റ്റേ​റ്റ് ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​എ​ന്റ​ർ​പ്രൈ​സ​സി​ൽ​ ​ജൂ​നി​യ​ർ​ ​അ​സി​സ്റ്റ​ന്റ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 601​/2021​)​ ​ത​സ്തി​ക​ളി​ലേ​ക്ക് ​സാ​ദ്ധ്യ​താ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും
ഓ​ൺ​ലൈ​ൻ​ ​പ​രീ​ക്ഷ
പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​യി​ൽ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ഗ്രേ​ഡ് 2​ ​-​ ​(​പ​ട്ടി​ക​വ​ർ​ഗ്ഗം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 480​/2021​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​ഓ​ൺ​ ​ലൈ​ൻ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.
ശാ​രീ​രി​ക​ ​അ​ള​വെ​ടു​പ്പ്
ഫോ​റ​സ്റ്റ് ​ഇ​ൻ​ഡ​സ്ട്രീ​സ് ​(​ട്രാ​വ​ൻ​കൂ​ർ​)​ ​ലി​മി​റ്റ​ഡി​ൽ​ ​സെ​ക്യൂ​രി​റ്റി​ ​ഓ​ഫീ​സ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 333​/2020​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​ശാ​രീ​രി​ക​ ​അ​ള​വെ​ടു​പ്പും​ ​അ​ഭി​മു​ഖ​വും​ ​ന​ട​ത്തും
അ​ർ​ഹ​താ​ ​പ​ട്ടിക
കേ​ര​ള​ ​നാ​ഷ​ണ​ൽ​ ​സേ​വിം​ഗ്സ് ​സ​ർ​വീ​സി​ൽ​ ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്ട​ർ​ ​ഓ​ഫ് ​നാ​ഷ​ണ​ൽ​ ​സേ​വിം​ഗ്സ് ​(​നേ​രി​ട്ടും​ ​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​യും​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 133​/2020,​ 134​/2020,​ 135​/2020​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​അ​ർ​ഹ​താ​ ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.