
തിരുവനന്തപുരം: പ്ളസ്ടു ബയോളജി സയൻസിൽ എല്ലാ വിഷയത്തിനും ബി പ്ളസോ അതിനുമുകളിലോ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ റിപ്പീറ്റേഴ്സ് ബാച്ചിൽ സൗജന്യമായി അഡ്മിഷൻ നേടാം.തിരുവനന്തപുരത്തും ബാലരാമപുരത്തും അൻപത് സീറ്റുവീതം മാത്രം.വിവരങ്ങൾക്ക്: 9744005277.