admission

തിരുവനന്തപുരം: കാരക്കോണം മഞ്ഞാലുമൂട് നാരായണഗുരു കോളേജ് ഒഫ് എൻജിനീയറിംഗിൽ അണ്ണാ യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന സിവിൽ,​മെക്കാനിക്കൽ,​ഇ.സി.ഇ,​ഇ.ഇ.ഇ,​സി.എസ്.ഇ,​ആട്ടോമൊബൈൽ,അപ്ളൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഡ്രൈവ്സ്,​കംപ്യൂട്ടർ സയൻസ്,​ മാനുഫാക്ചറിംഗ് എൻജിനീയറിംഗ്,​സ്ട്രക്ചറൽ എൻജിനീയറിംഗ്,​വി.എൽ.എസ്.ഐ ഡിസൈൻ എൻജിനിയറിംഗ്,പി.ജി കോഴ്സുകളിലേക്കും എം.ബി.എ,​ എം.സി.എ കോഴ്സുകളിലേക്കും അഡ്മിഷൻ തുടരുന്നു. സ്ഥാപനം കാംപസ് പ്ളേസ്മെന്റ് ഉറപ്പാക്കുന്നു. സഹോദര സ്ഥാപനം സിദ്ധാർത്ഥ കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷനിൽ ഇംഗ്ളീഷ്,​മാത്‌സ്,​ഫിസിക്കൽ സയൻസ്,​ബയോളജിക്കൽ സയൻസ്,​കംപ്യൂട്ടർ സയൻസ്,​കോമേഴ്സ്,​ഹിസ്റ്ററി,തമിഴ് എന്നീ വിഷയങ്ങളിലേക്കുള്ള ബി.എഡ് അഡ്മിഷനും പുരോഗമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9400960010, 9400980010. ഇ-മെയിൽ: info@ngce.ac.in. ഓൺലൈനായി അപേക്ഷിക്കാൻ: www.ngce.ac.in.