പുന്തലത്താഴം: ടാഗോർ നഗർ-27 വിളയിൽ വീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെയും ഗോമതിയമ്മയുടെയും മകൻ വിക്രമൻ പിള്ള (60) നിര്യാതനായി. ഭാര്യ: എസ്. പ്രമീള. മകൾ: പി.വി. നന്ദന.