വിതുര:തൊളിക്കോട് മന്നൂർക്കോണം ഷീജാമൻസിലിൽ എസ്.ഐഷാബീവി (74) നിര്യാതയായി.മക്കൾ: എം.എ.നൗഷാദ്, എം.എ.നജീം, ഷീജ, നസീർ, ഷീബ, ഷൈല. മരുമക്കൾ: ഷാജഹാൻ, ജലീബ്, നൗഷാദ്, സീനത്ത്ബീവി, സഫിയ, സജീല.