photo

നെടുമങ്ങാട്:ശിവസേനയും ഗണേശോത്സവം ട്രസ്റ്റും ചേർന്ന് നടത്തുന്ന ഗണേശോത്സവ സ്വാഗത സംഘം മുത്തു മാരിയമ്മൻ ഭജന മഠത്തിൽ നെടുമങ്ങാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കോലിയക്കോട് മോഹനൻ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ
കായിപ്പാടി രാജേഷ് അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് കൺവീനർ കണ്ണാരം കോട് രാജേഷ്, ആനാട് സുരേഷ്, അർജ്ജുനൻ ചെല്ലാംകോട് സുരാജ്,മുരുകൻ പൊയ്കക്കുഴി,കരിപ്പൂര് പ്രേമൻ,മഹേഷ് പ്രമോദ് എന്നിവർ സംസാരിച്ചു.101 പേരടങ്ങുന്ന ആഘോഷ കമ്മിറ്റി രൂപീകരിച്ചു.