saoutha

മണമ്പൂർ: വലിയവിള പാലറ വീട്ടിൽ സൗദാമിനി അമ്മ (94)നിര്യാതയായി. ഭർത്താവ്: പരേതനായ നീലകണ്ഠ പിള്ള.

മക്കൾ: സ്വർണലത, ഗീത (മോളി ).മരുമക്കൾ :പരേതരായ തങ്കപ്പൻപിള്ള, വേണുഗോപാലൻ നായർ.

സഞ്ചയനം :വെള്ളിയാഴ്ച രാവിലെ 8ന്.