p-prasad

തിരുവനന്തപുരം: കൃഷി മന്ത്രി പി. പ്രസാദിന്റെ പേരിൽ വ്യാജ വാട്ട്സ് ആപ്പ് സന്ദേശം. 9343201812 എന്ന നമ്പറിൽ നിന്നാണ് പലർക്കും സന്ദേശം അയച്ചത്. നടപടി എടുക്കണമെന്ന് പൊലീസ് മേധാവിയോട് മന്ത്രി ആവശ്യപ്പെട്ടു.