vasanthi

മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​ബി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പേ​രി​ടാ​ത്ത​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ത​മി​ഴ് ​താ​രം​ ​വാ​സ​ന്തി​ ​മ​ല​യാ​ള​ത്തി​ലേ​ക്ക്.​ ​ക​മ​ൽ​ഹാ​സ​ൻ,​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​ചി​ത്രം​ ​വി​ക്ര​ത്തി​ൽ​ ​ഏ​ജ​ന്റ് ​ടീ​ന​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച​ ​ഡാ​ൻ​സ​ർ​ ​വാ​സ​ന്തി​യെ​ ​ഇ​രു​കൈ​യും​ ​നീ​ട്ടി​യാ​ണ് ​പ്രേ​ക്ഷ​ക​ർ​ ​സ്വീ​ക​രി​ച്ച​ത്.​ ​വാ​സ​ന്തി​യു​ടെ​ ​ആ​ക്ഷ​ൻ​ ​രം​ഗ​ങ്ങ​ൾ​ ​വ​ൻ​ക​ര​ഘോ​ഷ​ത്തോ​ടെ പ്രേക്ഷകർ ഏ​റ്റു​വാ​ങ്ങി.
​ ​മു​പ്പ​തു​വ​ർ​ഷ​മാ​യി​ ​സി​നി​മ​യി​ൽ​ ​ഡാ​ൻ​സ​റാ​യി​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​വാ​സ​ന്തി​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​ഒ​രു​ക്കി​യ​ ​വി​ജ​യ് ​ചി​ത്രം​ ​മാ​സ്റ്റ​റി​ൽ​ ​ദി​നേ​ശ് ​മാ​സ്റ്റ​റു​ടെ​ ​സ​ഹാ​യി​യാ​യി​ ​ജോ​ലി​ ​ചെ​യ്യ​വേ​യാ​ണ് ​വാ​സ​ന്തി​ ​ലോ​കേ​ഷി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​തും​ ​വി​ക്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​വു​ന്ന​തും.​ ​അ​തേ​സ​മ​യം​ ​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​പൊ​ലീ​സ് ​ഒാ​ഫീ​സ​റു​ടെ​ ​വേ​ഷ​മാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​ ​ചി​ത്ര​ത്തി​ൽ​ ​അ​മ​ല​ ​പോ​ൾ,​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​,​ ​സ്നേ​ഹ​ ​എ​ന്നി​വ​രാ​ണ് ​നാ​യി​ക​മാ​ർ.​ ​ത​മി​ഴ് ​താ​രം​ ​വി​ന​യ് ​റാ​യ് ​പ്ര​തി​നാ​യ​ക​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ഉ​ദ​യ​കൃ​ഷ്ണ​ ​ആ​ണ് ​ര​ച​ന​ .