photo

നെടുമങ്ങാട്:കുറ്റിച്ചൽ കോട്ടൂർ എം.എ.കെ ഹൗസിൽ എം.അലിയാര്കുഞ്ഞ്(75)നിര്യാതനായി.സീനത്ത് ബീവിയാണ് ഭാര്യ.ഷാനവാസ്,ഷാനി,ഷീന മക്കൾ.മരുമക്കൾ:ബിനീഷ്ഖാൻ(കേരള പൊലീസ്),ഷഫീക്ക്(കെ.എസ്.എഫ്.ഇ),സമീന.