പൂവച്ചൽ:പൂവച്ചൽ ഹവീല നഗർ സിയോൻ ഹൗസിൽ വൈ.യേശുദാസൻ-ലീല ദമ്പതികളുടെ മകൻ സജി ജോൺസൻ (51)നിര്യാതനായി.അവിവാഹിതനാണ്.സഹോദരങ്ങൾ:സ്റ്റാൻലി ജോൺസൻ, ഫ്രീഡാഗേളി.