
തിരുമല :പാങ്ങോട് ചിറ്റാറ്റിൻകര കുന്നത്ത് പണയിൽ വീട്ടിൽ ജെ. ജാനമ്മ (99) നിര്യാതയായി.
ഭർത്താവ് പരേതനായ ജോൺ.മക്കൾ : പരേതയായ ജെ. ഡെയിസി , ജെ. സരസ്വതി, ജെ. രാജപ്പൻ , ജെ.അംബുജ കുമാരി, സോമൻ, ജെ. ലീല.
മരുമക്കൾ :പരേതനായ സെബാസ്റ്റ്യൻ , ഡോളി. എ, റ്റി.ശശി , ചിത്രാംഗി. കെ , തങ്കപ്പൻ.എൻ.