തിരുവനന്തപുരം: കുമാരപുരം ആവണക്കുംവിളവീട്ടിൽ കെ .രവീന്ദ്രൻ (82, പട്ടികജാതി ക്ഷേമ വകുപ്പ് )നിര്യാതനായി.ഭാര്യ വത്സല. മക്കൾ: അനിത, ശ്രീലത,സുനിൽകുമാർ (കേരളകൗമുദി കുമാരപുരം ഏജന്റ് ).മരുമക്കൾ :സുകേശൻ, മണികണ്ഠൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8മണിക്ക്.