കുളത്തൂർ :അരശുംമൂട് അശ്വതിയിൽ അശ്വകുമാരൻ നായർ (82) നിര്യാതനായി. വിഎസ്എസ്‌സിയിലെ റിട്ട.വെഹിക്കിൾ സൂപ്പർവൈസറായിരുന്നു. സഞ്ചയനം ഞായറാഴ്‌ച രാവിലെ എട്ടരയ്ക്ക്.ഭാര്യ ലീലാവതി.മക്കൾ: സിന്ധു ഗോപൻ, വിനോദ് കുമാർ. മരുമക്കൾ: ഗോപകുമാർ, ദീപാ വിനോദ്.