മലയിൻകീഴ് : പേയാട് നെടിയവിള കിഴക്കൻകര പുത്തൻ വീട്ടിൽ മാധവന്റെ ഭാര്യ തങ്കി(68 )നിര്യാതയായി.മക്കൾ : ശോഭ,താര,പരേതനായ മധു.മരുമക്കൾ : രമേഷ് കുമാർ , രാജേഷ്.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന് .