
വട്ടിയൂർക്കാവ്: കുലശേഖരം കൃഷ്ണമന്ദിരത്തിൽ പരേതനായ എസ്. കൃഷ്ണൻ പോറ്റിയുടെ ഭാര്യ പി. പാറുക്കുട്ടിയമ്മ (94) നിര്യാതയായി. മക്കൾ: പി. രത്നകുമാരി (റിട്ട. ഡെപ്യൂട്ടി കമ്മീഷണർ, തിരുവനന്തപുരം കോർപ്പറേഷൻ), പി. പത്മകുമാരി (റിട്ട. പി.ഐ ബി), പി. ശൈലജകുമാരി (റിട്ട. കെഎസ്ഇബി), പരേതയായ പി. സുജാകുമാരി, പി. പുഷ്‌കലാംബിക (റിട്ട. എസ്ബിഐ), കെ.പി.എസ്. കുമാർ, ഡോ. കെ.പി. ശുഭ. മരുമക്കൾ: ബാസ്റ്റിൻ, കെ. മോഹനൻ നായർ (റിട്ട. കെഎസ്ഇബി), എസ്. സുഷമ, ഡോ. സി. അനഘൻ, പരേതരായ അഡ്വ. പി. ബാലൻപിള്ള, എ. രാജപ്പൻനായർ (കോൺട്രാക്ടർ), എസ്. സുശീലൻ (റിട്ട. തിരുവനന്തപുരം കോർപ്പറേഷൻ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.