മുടപുരം: കനത്ത മഴയെ തുടർന്ന് കിഴുവിലം ഗ്രാമ പഞ്ചായത്തിൽ ദുരന്ത നിവാരണത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമും ഹെല്പ് ഡെസ്കും പ്രവർത്തനം ആരംഭിക്കാൻ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചു.പ്രധാന മൊബൈൽ നമ്പരുകൾ:കണ്ട്രോൾ റൂം ചുമതല :വിനോദ്,(ജൂനിയർ സൂപ്രണ്ട്)- 9496260941ഹെല്പ് ഡെസ്ക്:ശ്യാം മോഹൻ -9846075008,അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,( വൈസ് പ്രസിഡന്റ്)- 9447583993,ജി.ഗോപ കുമാർ,( ചെയർമാൻ,ക്ഷേമ കാര്യം) -9447252762 ,അനീഷ് (ഗ്രാമ പഞ്ചായത്ത് മെമ്പർ )-9526241260,ഷിബു :വില്ലേജ് ഓഫീസർ-8547610404,ഒ.എസ്.സ്റ്റാർലി -(സെക്രട്ടറി )-9446183148.ഹാറൂൺ (കൃഷി ഓഫീസർ) - 9656157470 ,
ഡോ.ദീപാ രവി( മെഡിക്കൽ ഓഫീസർ )-9495963699 .
പ്രമോദ്( ഹെൽത്ത് ഇൻസ്‌പെക്ടർ)-9961115549,
അസിസ്റ്റന്റ്എൻജിനീയർ,(കെ.എസ്.ഇ.ബി ചിറയിൻകീഴ്)- 9446008608 ,
അസിസ്റ്റന്റ്എൻജിനീയർ(കെ.എസ്.ഇ.ബി,ആറ്റിങ്ങൽ )- 9446008606,അസിസ്റ്റന്റ്എൻജിനീയർ
(കെ.എസ്.ഇ.ബി,അവനവഞ്ചേരി )-9446008597