baby-mathayi-85

ചണ്ണപ്പേട്ട: മണക്കോട് പന്തുകളത്തിൽ വീട്ടിൽ ബേബി മത്തായി (85) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ ബേബി.