
എഴുകോൺ: കാരുവേലിൽ കാർത്തികയിൽ കെ.ഉദയൻ (56, ആധാരം എഴുത്ത്) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം കാരുവേലിൽ 829-ാം നമ്പർ ശാഖാ വൈസ് പ്രസിഡന്റ്, കാരുവേലിൽ കുമാരമംഗലം ക്ഷേത്രഭരണസമിതി അഗം, സി.പി.ഐ ലോക്കൽ കമ്മിറ്റി അഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: കെ. സുശീല (എഴുകോൺ വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി). മക്കൾ: യു.എസ്. അഭിഷേക്, യു.എസ്. അഭിറാം. സഞ്ചയനം 7ന് രാവിലെ 7ന്.