ശൂരനാട് നോർത്ത്: പടി. കിഴക്ക് ദർശനത്തിൽ സുദർശനൻ (57) നിര്യാതനായി. ഭാര്യ: ശ്രീലത (ഗീത). മക്കൾ: ദർശന, അർച്ചന. മരുമക്കൾ: ഗിരീഷ്, സുജിത്ത്.