തൃക്കടവൂർ: കോട്ടയ്ക്കകം കളീക്കര വീട്ടിൽ ഹരിദാസൻ (74) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: അജിത, സുജിത. മരുമക്കൾ: ഷാജി, രാജീവ്.