ചവറ: തോട്ടിന് വടക്ക് വൈങ്ങേലിൽ കിഴക്കതിൽ ഗോപി (80) നിര്യാതനായി. മക്കൾ: വത്സല, വസന്തൻ. മരുമക്കൾ: പരേതനായ രാമചന്ദ്രൻ, വനജ.