അയ്യപ്പൻകാവ്: മത്തായി മാഞ്ഞൂരാൻ റോഡിൽ മടക്കത്തറവീട്ടിൽ എം.പി. ബാബുവിന്റെ ഭാര്യ പ്രഭാവതി (74) നിര്യാതയായി. മക്കൾ: ഗോപകുമാർ, ശ്യാംകുമാർ, അരുൺകുമാർ. മരുമക്കൾ: ബിജി, പ്രിയ.