വടക്കുംതല: വടക്കുംതല മേക്ക് പുതുക്കുളങ്ങര തെക്കതിൽ കുമാരന്റെയും പരേതയായ സുഭാഷിണിയുടെയും മകൻ ആദർശ് (44) നിര്യാതനായി. സഹോദരങ്ങൾ: ബൈജു, അമ്പിളി. സഞ്ചയനം 7ന് രാവിലെ 7ന്.