പോരുവഴി: ശൂരനാട് വടക്ക് നടുവിലേമുറി വാഴപ്പള്ളി തെക്കതിൽ കുഞ്ഞുമോൻ (65) നിര്യാതനായി.ഭാര്യ: അമ്മിണിക്കുട്ടി. മക്കൾ: ജോൺസൺ, ജെയിംസ്. മരുമക്കൾ: ദിവ്യ, റോജി.