gopi

കിളിമാനൂർ:വല്ലൂർ - കുഞ്ചയൻകുഴി തേക്കടപുത്തൻവീട്ടിൽ ഗോപിപിള്ള (64,വല്ലൂർ രാജാരവിവർമ്മാ പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് ) നിര്യാതനായി.ഭാര്യ നിർമ്മല .മക്കൾ: ആശാദേവി ( ഗവ.ദന്തൽ കോളേജ് തിരുവനന്തപുരം), അരുൺകുമാർ ( ആർമി) .മരുമക്കൾ: സതീഷ് കുമാൽ ( ബി.എസ്.എഫ് ) ,ദിവ്യ.