കിളിമാനൂർ :മടവൂർ സീമന്തപുരം മുട്ടയം ബംഗ്ലാവിൽ വീട്ടിൽ പരേതനായ സി.മാധവൻ ഉണ്ണിത്താന്റെ ഭാര്യ ജി.ഭാസുരാംഗി അമ്മ (83) നിര്യാതയായി. മക്കൾ:പരേതയായ ജയ , എം.ഉണ്ണികൃഷ്ണൻ. മരുമക്കൾ: എം .നാരായണൻ നായർ , എസ് .വി.അർച്ചന .