തിരുവനന്തപുരം: കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ എൻജിനിയറെ (ഇലക്ട്രിക്കൽ ആൻഡ് ഡിസൈനിംഗ്) നിയമിക്കുന്നു. ബിടെക്/ ബി.ഇ ആണ് യോഗ്യത. അപേക്ഷകൾ 20നകം മാനേജിംഗ് ഡയറക്ടർ, കെ.പി.എച്ച്.സി.സി, സി.എസ്.എൻ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.kphccltd.kerala.gov.in. ഫോൺ: 04712302201.