vld-2

പാറശാല: പരുശുവയ്ക്കൽ കമുകിൻകോട് ആയില്യത്തിൽ വേലായുധൻ നായർ (94) നിര്യാതനായി .ഭാര്യ: പരേതയായ പൊന്നമ്മപിള്ള .മക്കൾ: പ്രസന്നകുമാരി, പദ്മകുമാരി. മരുമക്കൾ: ഗോപാലൻ, നളിന കുമാർ .സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.