
കവടിയർ: ശ്രീവിലാസ് ലെയ്ൻ ഡി 1 ഉഷസിൽ പരേതനായ ഡോ. ആർ. കൃഷ്ണയ്യരുടെ ഭാര്യ വള്ളി അമ്മാൾ (88) നിര്യാതയായി.
മക്കൾ : ലതാമണി (റിട്ട. കാനറ ബാങ്ക് ), സുധ. കെ (എൽ. ഐ .സി ഏജന്റ് ), പ്രദീപ് കുമാർ. കെ (റിട്ട. ഏജീസ് ഓഫീസ്)
ഗീത. കെ (റിട്ട. പൊലീസ് ഡിപ്പാർട്ടുമെന്റ് ). മരുമക്കൾ: കെ. ജി .മണി (റിട്ട. കോർപ്പറേഷൻ ബാങ്ക്), പി .ആർ .പത്മനാഭൻ (റിട്ട. സെക്രട്ടേറിയറ്റ് ) ,വി. ശ്രീ ലക്ഷ്മി,സി. ആർ. നാരായണൻ (റിട്ട. ഫെഡറൽ ബാങ്ക് ).